തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് 24 മണിക്കൂര്‍ തികക്കുന്നതിന് മുമ്പേ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം മിഥുനാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.ആഘോഷപൂര്‍വ്വം മിഥുനെ വരവേറ്റ ബിജെപിയാണ് ഇപ്പോള്‍ വെട്ടിലായത്. പെട്ടെന്നുണ്ടായ മാനസിക സമ്മര്‍ദത്തിന്റെ പേരിലാണ് ആ സംഭവം ഉണ്ടായത്. തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ട്. നേതാക്കളെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കണം. മാനസിക സമ്മര്‍ദം ചെലുത്തിയാണ് ബിജെപി തന്നെ ക്ഷണിച്ചത്. സംസാരിക്കാന്‍ […]

The post കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി; 24 മണിക്കൂറിനുള്ളില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് appeared first on Reporter Live.