28 വര്‍ഷത്തെ കാത്തിരുപ്പിന് അറുതി വരുത്തി ബദ്ധവൈരികളായ ബ്രസീലിനെ തോല്‍പിച്ച് അര്‍ജന്റീന കോപ്പാ അമേരിക്ക കിരീടം നേടിയിട്ട് ഇന്ന് ഒരാഴ്ച പൂര്‍ത്തിയായി. വിഖ്യാതമായ മാറക്കാന സ്‌റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. കളിയുടെ ഒഴുക്കിനു വിപരീതമായി മത്സരത്തിന്റെ 22-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് വിജയഗോള്‍ നേടിയത്. ബ്രസീല്‍ പ്രതിരോധ നിരയെ ഒട്ടാകെ അമ്പരപ്പിച്ചു മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസായിരുന്നു ഗോളില്‍ കലാശിച്ചത്. ഫൈനല്‍ വിജയത്തിന് ശേഷം ഫുട്‌ബോള്‍ ആരാധകര്‍ ഏറെ […]

The post കോപ്പയിലെ വിജയഗോള്‍ യാദൃശ്ചികമല്ല; എല്ലാം കൃത്യമായി പ്ലാന്‍ ചെയ്തു നടപ്പാക്കിയതെന്ന് അര്‍ജന്റീനയുടെ ‘മാലാഖ’ appeared first on Reporter Live.