യുകെയിലേക്ക് ഇംഗ്ലീഷ് സിനിമയുടെ ചിത്രീകരണത്തിനായി പോയ നടി ലെനയ്ക്ക് കോവിഡ് പോസിറ്റിവ് ആണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തനിയ്ക്ക് കോവിഡ് അല്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കോവിഡ് ടെസ്റ്റിന്റെ ഫലം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടുകൊണ്ടു താരം പറഞ്ഞു. ലെനയുടെ കുറിപ്പ് ഞാൻ നടി ലെന- എനിക്ക് കോവിഡ് പോസിറ്റീവ്( UK Strain) ആണെന്നും ബാംഗ്ലൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചി ക്കുകയും ചെയ്തുവെന്ന് വിവിധ ഓൺ‌ലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരു വാർത്ത പ്രചരിക്കുന്നു. ഇത് തീർത്തും വ്യാജമാണ്, ഞാൻ […]

The post ‘കോവിഡ് പോസിറ്റിവ് അല്ല, പ്രചരിക്കുന്നത് വ്യാജ വാർത്തകൾ’; വിശദീകരണവുമായി ലെന appeared first on Reporter Live.