കോവിഡ്19 ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ നല്‍കി നടന്‍ സൂര്യ. സിനിമാ പ്രവര്‍ത്തകര്‍ക്കായി ‘സൂരരൈ പോട്രിന്റെ’ വരുമാനത്തില്‍ നിന്ന് 5 കോടി രൂപ കൈമാറുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഒന്നരക്കോടി സംഘടനകള്‍ക്ക് കെെമാറിയത്.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ, ഫിലിം ഡയറക്ടേഴ്സ് അസോസിയേഷന്‍, തമിഴ്നാട് ഫിലിം പ്രൊഡ്യൂസര്‍ കൗണ്‍സിലില്‍, നടികര്‍ സംഘം എന്നീ സംഘടനകള്‍ക്കാണ് സൂര്യ തുക കെെമാറിയത്.

about actor surya

The post കോവിഡ്19 ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപ നല്‍കി നടന്‍ സൂര്യ! appeared first on metromatinee.com Lifestyle Entertainment & Sports .