ട്രാന്‍സ്‌പേഴ്‌സണ്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്്ജിമാര്‍ കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമയുടെ ഭാഗമാണ്. ഇപ്പോള്‍ സംവിധാന രംഗത്തേക്ക് കടക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും രഞ്ജു തന്നെയാണ്. രഞ്ജു തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ പേര് ക്യൂട്ടികൂറ എന്നാണ്.18 വയസ്സില്‍ രഞ്ജുവിന്റെ തന്നെ ജീവിതത്തില്‍ സംഭവിച്ച ഒരു സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥനര്‍മ്മത്തില്‍ ചാലിച്ചാണ് കഥ പറയുന്നത്. മാതൃത്വം എന്നതിന്റെ അടിസ്ഥാനമാക്കിയാണ് ചിത്രം. തന്റെ 18ാം വയസ്സില്‍ ഒരു കുഞ്ഞിനെ നോക്കുന്ന ജോലിക്കായി […]

The post ‘ക്യൂട്ടികൂറ’; രഞ്ജു രഞ്ജിമാര്‍ സംവിധായികയാവുന്നു, മുക്ത ചിത്രത്തിന്റെ ഭാഗമായേക്കും appeared first on Reporter Live.