മഹാരാഷ്ട്രയിലെ ബിജെപിയില്‍ നിന്ന് ഏക്‌നാഥ് ഖാട്‌സെ എന്‍സിപിയിലേക്ക് തിരിച്ച് വന്നതിന് പിന്നാലെ എന്‍സിപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ എംഎല്‍എമാരെ തിരിച്ച് വിളിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുകയാണ് ഇരു പാര്‍ട്ടികളും

The post ഖഡ്‌സെ തിരിച്ചെത്തി; ബിജെപിയില്‍ നിന്ന് എംഎല്‍എമാരെ എത്തിക്കാന്‍ എന്‍സിപി കോണ്‍ഗ്രസ് ശ്രമം appeared first on Reporter Live.