മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് ഗോപിനാഥിനെതിരെ വിഡി സതീശന്റെ ആരോപണം. ഗോപിനാഥ് ഹോര്‍ട്ടികോര്‍പ്പിന് കര്‍ണാടകയില്‍ നിന്നും പച്ചക്കറി എത്തിച്ചുകൊടുക്കുന്ന ആളാണെന്നാണ് വിഡി സതീശന്‍ വ്യക്തമാക്കിയത്. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥപോര് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസ് നല്‍കി സംസാരിക്കവെയാണ് സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

The post ഗീതാ ഗോപിനാഥിന്റെ പിതാവ് ഹോര്‍ട്ടികോര്‍പ്പിന് കര്‍ണാടകയില്‍ നിന്ന് പച്ചക്കറി എത്തിച്ചുകൊടുക്കുന്നയാളെന്ന് വി ഡി സതീശന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.