ഗോപീ സുന്ദറിന്റെ ‘ഉണ്ണീശോ’ ക്രിസ്മസ് കരോള്‍ ഗാനം മഞ്ജു വാര്യര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ഗോപി സുന്ദറും ഹരിനാരായണനും ഒന്നിച്ച് ആദ്യമായൊരുക്കുന്ന ക്രിസ്മസ് കരോള്‍ വീഡിയോ ഗാനമാണിത്. പുതുതലമുറയിലെ ഗായികയായ മെറില്‍ ആന്‍ മാത്യുവിനൊപ്പം പ്രശസ്ത ഗായകരായ സിയ ഉല്‍ ഹഖ്, അക്ബര്‍ ഖാന്‍, സുജയ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദേശി രാഗ് എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ മെറില്‍ ആദ്യമായി ഗോപി സുന്ദറിന്റെ ഈണത്തില്‍ പാടുന്നു എന്ന പ്രത്യേകത കൂടി ഈ ഗാനത്തിനുണ്ട്. […]

The post ഗോപീ സുനന്ദറിന്റെ ഉണ്ണീശോ കരോള്‍ ഗാനം പുറത്തുവിട്ട് മഞ്ജു വാര്യര്‍ appeared first on Reporter Live.