സിലമ്പരസന്‍ നായകനായ ‘മാനാട്’ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിമ്പു തന്റെ ട്വിറ്ററിലാണ് പോസ്റ്റര്‍ പങ്കുവെച്ചത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. സമരം ചെയ്യുന്ന ആളുകള്‍ക്കിടയിലേക്ക് തോക്കേന്തി വരുന്ന ചിമ്പുവാണ് നോഷന്‍ പോസ്റ്ററിലുള്ളത്. മോഷന്‍ പോസ്റ്ററിന്റെ പശ്ചാത്തല സംഗീതവും, ചിമ്പുവിന്റെ ലുക്കും മാനാടിന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. വെങ്കിട്ട പ്രഭുവാണ് ‘മാനാടിന്റെ’ സംവിധായകന്‍. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. വെങ്കിട്ട പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. റിച്ചാര്‍ഡ് എം നാഥ് […]

The post ചിമ്പു നായകനോ വില്ലനോ? തോക്കേന്തി ‘മാനാട്’ മോഷന്‍ പോസ്റ്റര്‍ appeared first on Reporter Live.