കുട്ടികള്‍ മോദിക്കെതിരെ മോശം ഭാഷയില്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ പ്രിയങ്ക വാപൊത്തുകയും അങ്ങനെ വിളിക്കരുത് എന്ന് കുട്ടികളെ വിലക്കുന്നതും വീഡിയോയില്‍ കാണാം.

The post ‘ചൗക്കിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യവുമായി കുട്ടികള്‍; ആദ്യം ചിരി, പിന്നീട് കുട്ടികളെ വിലക്കി പ്രിയങ്ക appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.