ബിഗ് ബോസിലൂടെയും അല്ലാതെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ് ജസ്‌ല മാടശ്ശേരി. ഒരു സോഷ്യല്‍ ആക്റ്റിവിസ്റ്റ് കൂടിയായ ജസ്‌ല പലപ്പോഴും തുറന്നു പറച്ചിലുകള്‍ നടത്തി മാധ്യമശ്രദ്ധ നേടിയിരുന്നു.ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ജസ്ലയുടെ മറ്റൊരു ഗെറ്റപ്പാണ്.
സാരിയണിഞ്ഞ്, നെക്ലസ് ഇട്ട ജെസ്ലയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

നെക്ലെസ് കഴുത്തില്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ജസ്ല പങ്കുവെച്ചത്. പൊതുവെ മോഡേണ്‍ വേഷങ്ങളില്‍ എത്തുന്ന ജസ്‌ലക്ക് ഇതെന്ത് സംഭവിച്ചു എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ഒരു കുലസ്ത്രീ ലുക്ക് വന്നു. വിവാഹം ഉറപ്പിച്ചോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത് .

about jasla madasseri

The post ജസ്‌ല മാടശ്ശേരിയുടെ വിവാഹമോ?സാരിയിൽ സുന്ദരിയാണെന്ന് ആരാധകർ! appeared first on metromatinee.com Lifestyle Entertainment & Sports .