ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭാ സീറ്റിലേക്ക് കേരള കോണ്‍ഗ്രസ് തന്നെ മത്സരിച്ചേക്കും. ആര് മത്സരിക്കും എന്നതില്‍ ഇതുവരേയും അന്തിമ ചിത്രം ആയിട്ടില്ല. മുതിര്‍ന്ന നേതാവും കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയംഗം കെ ഐ ആന്റണിക്കാണ് മുന്‍ഗണന. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത യോഗത്തിന്റെ നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചത് ഇദ്ദേഹമായിരുന്നു. കെഐ ആന്റണിക്ക് പുറമേ അഡ്വ: ജോസ് ടോമിന്റേയും പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് എന്‍എം രാജുവിന്റേയും സ്റ്റീഫന്‍ ജോര്‍ജിന്റേയും പേരുകള്‍ പരിഗണനയിലുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ […]
The post ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭ സീറ്റിലേക്ക് കെ ഐ ആന്റണിക്ക് മുന്‍ഗണന; മറ്റ് പേരുകളും പരിഗണനയില്‍ appeared first on Reporter Live.