കേരള കോണ്‍ഗ്രസ് ജോസ് കെ മാണി മുന്നണി വിട്ടതിന് പിന്നാലെ ജില്ലാക്കമ്മറ്റികള്‍ പുനഃസംഘടനയുമായി യുഡിഎഫ്. കണ്‍വീനര്‍ എംഎം ഹസ്സനാണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും മാറ്റാന്‍ തീരുമാനിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് കോട്ടയം ജില്ലയില്‍ മാത്രമാണ് ചെയര്‍മാന്‍ പദവി നല്‍കിയിരിക്കുന്നത്. മോന്‍സ് ജോസഫാണ് കോട്ടയത്തെ പുതിയ ചെയര്‍മാന്‍. നേരത്തെ മാണി വിഭാഗത്തിനുണ്ടായിരുന്ന പത്തനം തിട്ട ചെയര്‍മാന്‍ സ്ഥാനം ഇത്തവണ കോണ്‍ഗ്രസിനാണ് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ എ ഷംസുദീനാണ് ജില്ലയിലെ ചെയര്‍മാന്‍ ചുമതല. മൂന്ന് […]

The post ജോസ് കെ മാണി വിഭാഗത്തെ മുഴുവന്‍ മാറ്റി യുഡിഎഫ് ജില്ലാ പുനഃസംഘടന; ജോസഫിന് ഒന്ന് appeared first on Reporter Live.