ഡല്‍ഹി: ജനദ്രോഹകരമായ കാര്‍ഷികനിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന് മുന്‍ എംപിയും ഭാരതീയ കിസാന്‍ യൂണിയന്റെ നേതാവുമായ ഭുപീന്ദര്‍ സിംഗ് രാജിവച്ചു. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യങ്ങളെ ഉപേക്ഷിക്കാനാവില്ലെന്നും കര്‍ഷകനെന്ന നിലയിലും നേതാവെന്ന നിലയിലും അവരുടെ വികാരം തനിക്ക് മനസിലാവുമെന്നും ഭുപീന്ദര്‍ സിംഗ് പറഞ്ഞു. സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഭുപീന്ദര്‍ സിംഗിന്റെ വാക്കുകള്‍: ”സമിതിയില്‍ ഉള്‍പ്പെടുത്തിയ സുപ്രീംകോടതിയെ നന്ദി അറിയിക്കുന്നു. കര്‍ഷകനെന്ന നിലയിലും കാര്‍ഷിക യൂണിയന്‍ നേതാവെന്ന നിലയിലും കര്‍ഷകരുടെ […]

The post ‘ഞാന്‍ കര്‍ഷകര്‍ക്കൊപ്പം’; നിലപാട് തിരുത്തി ഭുപീന്ദര്‍ സിംഗ്, നാലംഗ സമിതിയില്‍ നിന്ന് രാജിവച്ചു appeared first on Reporter Live.