ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടിമാരെയും മറ്റ് സ്ത്രീകളെയും തന്റെ പേര് പറഞ്ഞു വിളിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ ഫേസ്ബുക്ക് പേജില്‍ അവര്‍ വിളിക്കാനുപയോഗിക്കുന്ന നമ്പര്‍ ഉള്‍പ്പടെ പങ്ക് വെച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്. തന്റെ പേര് പറഞ്ഞു ഈ നമ്പറില്‍ നിന്ന് നിരവധി നടിമാരെയും മറ്റ് സ്ത്രീകളെയും വ്യാജന്‍ വിളിക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് പുത്രന്‍ വെളിപ്പെടുത്തി. ‘ഈ നമ്പറിലേക്ക് താന്‍ വിളിച്ചപ്പോഴും അല്‍ഫോന്‍ണ്‍സ് പുത്രന്‍ ‘എന്ന് പറഞ്ഞാണ് തന്നെയും പരിചയപ്പെടപത്തിയതെന്നും സംവിധായകന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ […]

The post ‘ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തതും അല്‍ഫോണ്‍സ് പുത്രന്‍”; തന്റെ പേരില്‍ നടിമാരെ വിളിക്കുന്ന വ്യാജനെതിരെ പരാതിയുമായി സംവിധായകന്‍ appeared first on Reporter Live.