തിരുവനന്തപുരം: ടാറ്റ ഫൗണ്ടേഷന്‍ നല്‍കുന്ന ‘സംവാദ് ഫെലോഷിപ്പ് 2020’ ന് അര്‍ഹത നേടുന്ന രാജ്യത്തെ ആറു പേരില്‍ ഒരാളായി വാഴച്ചാല്‍ കാടര്‍ ആദിവാസി ഊരില്‍ നിന്നുള്ള ബിബിത വാഴച്ചാല്‍. രാജ്യത്തെ ആദിവാസി ഗോത്രമേഖലയിലെ ഗവേഷണ പ്രോജക്ടുകള്‍ക്ക് നല്‍കുന്ന ഫെലോഷിപ്പാണ് സംവാദ്. ഈ വര്‍ഷത്തെ ഫെലോഷിപ്പിന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 124 അപേക്ഷകളാണ് ഫൗണ്ടേഷന് ലഭിച്ചത്. അതില്‍ നിന്ന് 6 എണ്ണമാണ് ഫെലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് ഫെലോഷിപ്പിന് അര്‍ഹയായ ഏക വിദ്യാര്‍ത്ഥിനിയുമാണ് ബിബിത. നിലവില്‍ ഫ്രറ്റേണിറ്റി […]

The post ടാറ്റ ഫൗണ്ടേഷന്‍ സംവാദ് ഫെല്ലോഷിപ്പ് ബിബിത വാഴച്ചാലിന്; കേരളത്തില്‍ നിന്ന് അര്‍ഹയായ ഏക ആദിവാസി വിദ്യാര്‍ത്ഥിനി appeared first on Reporter Live.