ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ പൊലീസുകാര്‍ മാസ്‌ക് ഇല്ലാതെ പങ്കെടുത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപി അടക്കമുള്ള പൊലീസുകാര്‍ മറ്റുള്ളവരുമായി ബന്ധപ്പെടാതെ അകലം പാലിച്ചാണ് ചടങ്ങിള്‍ പങ്കെടുത്തതെന്നും അതിന്റെ ഭാഗമായിട്ടായിരിക്കാം മാസ്‌ക് ഇല്ലാത്ത നിലവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമലംഘനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘നിങ്ങളുടെ മുന്നില്‍ ഇരുന്ന് ഞാന്‍ സംസാരിക്കുന്നത് മാസ്‌ക് ഇല്ലാതെയാണല്ലോ’-എന്നു പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താന്‍ ഇവിടെ തനിച്ചിരിക്കുന്നതുകൊണ്ടാണ് അതിന് സാധിക്കുന്നതെന്നും അത്തരത്തില്‍ മറ്റാരുമായിട്ടും സമ്പര്‍ക്കം ഇല്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ […]

The post ഡിജിപിയും പൊലീസുകാരും സാമൂഹിക അകലം പാലിച്ചിരുന്നു; മുഖ്യമന്ത്രി appeared first on Reporter Live.