സയിദ് മുഷ്താഖ് അലി ടി20യില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദനവുമായി നടന്‍ നിവിന്‍ പോളി. മാച്ചില്‍ എന്തൊരു പെര്‍ഫോമന്‍സായിരുന്നു എന്നാണ് നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ബാറ്റ്‌സ്മാനായി പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള താരമാണ് നിവിന്‍ പോളി. നടന്‍ കുഞ്ചാക്കോ ബോബനും അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ പ്രകടനത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. What a knock from you Mohammed Azharuddeen!!! Congrats brother! 👏👏👏 #SyedMushtaqAliT20 Posted […]

The post ‘തകര്‍ത്തല്ലോ മുത്തേ’; അസ്ഹറുദ്ദീന് അഭിനന്ദനവുമായി നിവിന്‍ പോളി appeared first on Reporter Live.