രമ്യാ ഹരിദാസ് എംപിയുടെ ലോക്ഡൗണ്‍ ലംഘനങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് വീഡിയോ ചിത്രീകരിച്ച യുവാക്കള്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന എംപി തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശരിയല്ലെന്നും അതാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നും യുവാക്കളിലൊരാള്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടതിന് പിന്നാലെ തങ്ങളെ അപായപ്പെടുത്തുമെന്ന ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്നും കാണിച്ചു തരാമെന്ന് പറഞ്ഞ് തന്റെ വാഹനത്തിന്റെ ചിത്രം പകര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് നിന്ന് പോയതെന്നും യുവവ് പറഞ്ഞു. […]

The post ‘തനി ഗുണ്ടായിസം, അപായപ്പെടുത്തുമെന്ന് ഭീഷണി, പേടിയുണ്ട് ; എംപിക്കും കൂട്ടര്‍ക്കുമെന്തേ വേറെ നിയമങ്ങള്‍’; വീഡിയോ പകര്‍ത്തിയ യുവാക്കള്‍ appeared first on Reporter Live.