പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പൊങ്കല്‍ ആശംസകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പരമ്പരാഗത തമിഴ് ആഭരണങ്ങളും, സാരിയുമണിഞ്ഞിരിക്കുന്ന തന്റെ ചിത്രങ്ങള്‍ പൂര്‍ണ്ണിമ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. ആഭരണങ്ങള്‍ അണിഞ്ഞ്, പട്ട് സാരിയുമുടുത്ത് വാല്‍ക്കണ്ണാടി പിടിച്ചിരിക്കുന്ന പൂര്‍ണ്ണിമയാണ് ചിത്രത്തിലുള്ളത്. പൊങ്കലിന്റെ ഭാഗമായി ആരാധകര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതിനാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. സിനിമയിലേക്കുള്ള പൂര്‍ണ്ണിമയുടെ മടങ്ങി വരവിന് പിന്നാലെ താരം സമൂഹമാധ്യമങ്ങളിലും കൂടുതല്‍ സജീവമായിരിക്കുകയാണ്. ഗോവയിലെ താരത്തിന്റെ ന്യൂയര്‍ ആഘോഷ ചിത്രങ്ങളും വൈറലായിരുന്നു. അഭിനേത്രിക്ക് പുറമെ ഫാഷന്‍ ഡിസൈനര്‍ കൂടിയായ പൂര്‍ണ്ണിമയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ ഏറെയാണ്. […]

The post തമിഴ്‌പൊണ്ണ് പൂര്‍ണ്ണിമ; പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് താരം appeared first on Reporter Live.