തിരുവനന്തപുരം കരകുളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. സ്മിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സജീവന്‍ പോലീസില്‍ കീഴടങ്ങി. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

The post തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.