കേരളത്തിലെ സിനിമ പ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയായിരുന്നു തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തീയറ്ററുകൾ തുറക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുളള ചില ചോദ്യങ്ങൾ ബി എൻ ഷജീർ ഷാ ഉന്നയിക്കുന്നത്. കുറിപ്പ് വായിക്കാംസിനിമാ തിയറ്ററുകൾ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു തുറക്കുവാൻ സർക്കാർ തീരുമാനം ആയി…എന്നാൽ ഒരു ചെറിയ […]

The post ‘തീയറ്ററിൽ എന്തിന് ഗ്യാപ്പിൽ ഇരിക്കണം’; സർക്കാർ തീരുമാനത്തെ സംശയിച്ച് കുറിപ്പ്; എല്ലാം പ്രഹസനമെന്ന് കമന്റ്‌ appeared first on Reporter Live.