ഐ ലീഗില്‍ മിനര്‍വയ്ക്കെതിരെ ഗോകുലം എഫ്സിക്ക് തകര്‍പ്പന്‍ ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മലബാറിയന്സിന്റെ മിന്നും ജയം. 18-ാം മിനിറ്റില്‍ ചെന്ച്ചോ ജെല്റ്റ്ഷെനിലൂടെ മിനര്‍വ്വയാണ് ആദ്യ ഗോള്‍ നേടുന്നത്. മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു ഗോള്‍ കൂടി ചെന്ച്ചോയുടെ ബൂട്ടില്‍ നിന്ന് പിറന്നതോടെ ഗോകുലം സമ്മര്‍ദ്ദത്തിലായി. എന്നാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് ഗോകുലം തിരിച്ചടിച്ചു. ഫിലിപ്പ് അജ്ഹാണ് ഗോകുലത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിക്ക് തൊട്ട് മുന്‍പ് മിനര്‍വയ്ക്ക് വേണ്ടി രൂപര്‍ട്ട് മറ്റൊരു ഗോള്‍ കണ്ടെത്തിയതോടെ […]
The post തോല്‍വിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഗോകുലം; മിനര്‍വയ്ക്കെതിരെ തകര്‍പ്പന്‍ ജയം appeared first on Reporter Live.