ടൊവിനൊ നായകനായെത്തിയ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. പൃഥ്വിരാജാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്.

The post ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍: ക്ഷണക്കത്തനുസരിച്ച്‌ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് പൃഥ്വിരാജ്‌ appeared first on Reporter Live.