ബിജെപി വിട്ട മുതിര്‍ന്ന നേതാവ് ഏക്നാഥ് ഖഡ്സെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് തന്റെ ജീവിതം തകര്‍ത്തെന്ന് ഖഡ്സെ തുറന്നടിച്ചു. ദേവേന്ദ്ര ഫഡ്നാവിസ് എന്റെ ജീവിതം നശിപ്പിച്ചു. എന്റെ ജീവതത്തിലെ നാല് വര്‍ഷം മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയി. എന്നെ പാര്‍ട്ടിയില്‍നിന്നും ചവിട്ടിപ്പുറത്താക്കിയതിന് പിന്നില്‍ നിങ്ങളാണെന്ന് ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ബിജെപി വിടുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷേ, എനിക്ക് മറ്റ് മാര്‍ഗങ്ങളില്ല. എന്നെ വ്യാജ ബലാത്സംഗ പരാതികളില്‍ […]
The post ‘ദേവേന്ദ്ര ഫഡ്നാവിസ് എന്റെ ജീവിതം നശിപ്പിച്ചു, മുന്നില്‍ മറ്റ് വഴികളില്ല’; ബിജെപി വിട്ട് മുതിര്‍ന്ന നേതാവ് ഖഡ്സെയുടെ വെളിപ്പെടുത്തലുകളിങ്ങനെ, ഇനി എന്‍സിപിയില്‍ appeared first on Reporter Live.