ഈ വർഷത്തെ ആദ്യത്തെ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന്റെ ടീസർ റിലീസ് ആയി. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പങ്കുവെച്ചിരിയ്ക്കുന്നത്. ഫെബ്രുവരി നാലാം തീയതിയാണ് സിനിമ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് . ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോസഫീന്‍ ടി ചാക്കോയാണ്.

The post ദൈവവും.. ലൂസിഫറും..; ദുരൂഹത ഉണർത്തി മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ടീസർ appeared first on Reporter Live.