കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ കുറ്റം ചികഞ്ഞ് ഇരക്ക് വേണ്ടി പ്രതികാര മാലാഖയായി പ്രവര്‍ത്തിക്കുന്നതല്ല പ്രോസിക്യൂഷന്റെ ജോലിയെന്നും ഹൈക്കോടതി. കൂടാതെ കോടതിയും പ്രോസിക്യൂഷനും പ്രതി ഭാഗം അഭിഭാഷകനും പാലിക്കേണ്ട ചുമതലകളെ പറ്റിയും ഹൈക്കോടതി ഓര്‍മിപ്പിച്ചു. വ്യക്തിപരമായ താല്‍പര്യങ്ങളില്‍ നിന്നും മുന്‍ധാരണകളില്‍ നിന്നുമൊക്കെ മാറി ചിന്തിക്കാന്‍ ജഡ്ജിമാര്‍ ശ്രമിക്കണം. നീതി ലഭിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പ്രോസിക്യൂഷന്‍ ചെയ്യണ്ടതെന്നും കോടതി വ്യക്തമാക്കി. സത്യം പുറത്തുകൊണ്ടുവരാനും നീതി ലഭിക്കാനും ഒന്നിച്ചുളള പ്രവര്‍ത്തനമാണ് […]

The post നടിയെ ആക്രമിച്ച കേസ്; ഇരക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രതികാര മാലാഖയായി പ്രവര്‍ത്തിക്കലല്ല പ്രോസിക്യൂഷന്റെ ജോലിയെന്ന് ഹൈക്കോടതി appeared first on Reporter Live.