നടി ഷംന കാസിമിന്റെ പേര് പച്ച കുത്തി ആരാധകൻ. ഷംന കാസിമെന്ന് ഇംഗ്ലിഷിലാണ് കയ്യിലെ ഇടത് ഭാഗത്ത് പച്ച കുത്തിയിരിക്കുന്നത്. ആരാധകനെ നേരിട്ട് കണ്ടിരിക്കുകയാണ് ഷംന

ആരാധകനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കാപ്പാൻ എന്ന ചിത്രത്തിലാണ് നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ മാർക്കോണി മത്തായിയാണ് നടിയുടെ അവസാന ചിത്രം.

shamna kasim

The post നടി ഷംന കാസിമിന്റെ പേര് പച്ച കുത്തി ആരാധകൻ; ആരാധകനെ നേരിട്ട് കണ്ട് താരം.. appeared first on metromatinee.com Lifestyle Entertainment & Sports .