സ്റ്റമ്പിന് പിന്നില്‍ ധോണിയെ സാക്ഷി നിറുത്തി ജഡേജ എറിഞ്ഞ മൂന്നു ബോളുകള്‍ ഷാര്‍ജ സ്റ്റേഡിയത്തിനു പുറത്തേക്ക് അടിച്ചു ഡല്‍ഹിയെ വിജയത്തിലെത്തിച്ചു ആക്‌സര്‍ പട്ടേല്‍. ഈ മധുര പ്രതികാരമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്.

The post നാലുവര്‍ഷത്തെ കടം തീര്‍ത്ത് അക്‌സര്‍ പട്ടേല്‍; വീട്ടിയത് ധോണിയോടുള്ള മധുരപ്രതികാരം appeared first on Reporter Live.