തിരുവനന്തപുരം: നിയമസഭയില്‍ പിടി തോമസിന്റെ ആരോപണങ്ങളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി വിജയനെ പി ടി തോമസിന് ഇതുവരെ മനസിലായിട്ടില്ല. ജയില്‍ കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കരുതെന്നും പിണറായി പറഞ്ഞു. തന്റെ കുടുംബാംഗങ്ങളെ ഒരു ഏജന്‍സിയും ചോദ്യം ചെയ്തിട്ടില്ല. മകളുടെ കല്യാണത്തിന് സ്വപ്‌ന വീട്ടില്‍ വന്നിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ‘എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്. ലാവ്‌ലിന്‍ കേസില്‍ പ്രതിയാക്കാന്‍ കുറേ ശ്രമിച്ചതല്ലേ. എല്ലാവരുടെയും നേരെ വലവീശിയില്ലേ? ഒരു പരല്‍മീനിനെപ്പോലും ലഭിച്ചില്ലല്ലോ. എന്റെ […]

The post ‘നിങ്ങള്‍ക്ക് പിണറായിയെ മനസിലായിട്ടില്ല, ഞങ്ങളൊരു പ്രത്യേക ജനുസില്‍ പെട്ടതായതുകൊണ്ടാണ് ഞെളിഞ്ഞ് നടക്കുന്നത്’; പി.ടി തോമസിനോട് പിണറായി വിജയന്‍ appeared first on Reporter Live.