സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്‌സലോണ വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നു. ബാഴ്‌സ മാനേജ്‌മെന്റുമായി മെസിക്ക് ശക്തമായ വിയോജിപ്പ് നിലനില്‍ക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് മെസി സൂചനകളൊന്നും നല്‍കിയിട്ടില്ല. മെസിയുടെ സ്വന്തം തട്ടകമായിട്ടാണ് ബാഴ്‌സ അറിയപ്പെടുന്നത്. എന്നാല്‍ ക്ലബ് മാനേജ്‌മെന്റുമായി സമീപകാലത്ത് ഉണ്ടായ അസ്വാരസ്യങ്ങള്‍ മെസിയെ ക്ലബ് വിടാന്‍ നിര്‍ബന്ധിതനാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു വര്‍ഷം പ്രതിഫലയിനത്തില്‍ മെസ്സി കൈപറ്റിയത് 127 ദശലക്ഷം ഡോളര്‍ (8,815 കോടി രൂപ) ആണ്. പ്രതിഫലവുമായി ബന്ധപ്പെട്ട് ക്ലബുമായി […]

The post നെയ്മറിനൊപ്പം ചേരാന്‍ സൂപ്പര്‍ താരം മെസി ബാഴ്‌സലോണ വിടുമോ? അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറുന്നു appeared first on Reporter Live.