തിരുവനന്തപുരം: ബിജെപിയുമായും ജമാ അത്തൈ ഇസ്‌ലാമിയെയും കൂട്ടുപിടിച്ച് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മോഡല്‍ പരീക്ഷണത്തിനാണ് യുഡിഎഫ് തയ്യാറെടുക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് മതേതരത്വ നിലപാടുകള്‍ കയ്യൊഴിഞ്ഞ് ഈ നീക്കത്തിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ എന്ന് പറഞ്ഞ സംഘടനയാണ് ജമാ അത്തൈ ഇസ്‌ലാമി. ആര്‍എസ്എസിന്റെ സമാന്തര പ്രസ്ഥാനമാണ്. ആ ജമാ അത്തൈ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയിലെത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. […]

The post നേമം മോഡല്‍ പരീക്ഷണം നിയമസഭ തെരഞ്ഞെടുപ്പില്‍ നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ appeared first on Reporter Live.