പാര്‍ട്ടി നേതാക്കളടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് രാജി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിയില്‍ ബിജെപിയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അതേ സമയം പഞ്ചാബില്‍ സിഖ് മുഖങ്ങള്‍ നഷ്ടപ്പെടുന്നത് ബിജെപിയെ പ്രതികൂലമായി ആയിരിക്കും ബാധിക്കുന്നത്.

The post പഞ്ചാബില്‍ ബിജെപി ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു; രാജി കര്‍ഷകനിയമങ്ങളില്‍ പ്രതിഷേധിച്ച്; പ്രക്ഷോഭത്തിന് പിന്തുണ appeared first on Reporter Live.