ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ നാളെ ഇറങ്ങും. ഗാബയില്‍ നാളെ പുലര്‍ച്ചെ 5.30നാണ് മത്സരം ആരംഭിക്കും. നിലവില്‍ ഒരോ മത്സരം വിജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യ വിരോചിത സമനില പിടിച്ചിരുന്നു. ഗാബയില്‍ വിജയിക്കുന്ന ടീമിനാവും പരമ്പര. നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റതോടെ ഗാബ ടെസ്റ്റിന് ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലായിരിക്കും ഇറങ്ങുക. നേരത്തെ പരമ്പരയ്ക്ക് മുന്‍പ് തന്നെ ഇന്ത്യ പരിക്കിന്റെ പിടിയിലായിരുന്നു. പരിക്ക് തോല്‍പ്പിക്കുമോ? പരിക്ക് ഗാബയില്‍ ഇന്ത്യക്ക് പരിക്കിനെ പേടിക്കേണ്ടി വരുമെന്നത് […]

The post പരിക്ക് മറന്ന് പോരാടണം, ഗാബയില്‍ ഇന്ത്യക്ക് അഭിമാന മത്സരം; തുറുപ്പു ചീട്ടായി യോര്‍ക്കറുകളുടെ ‘നട’രാജനെത്തിയേക്കും appeared first on Reporter Live.