അഞ്ജാതനായ ആറാമനെ രക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് തനിക്ക് ഉറപ്പാണെന്നായിരുന്നു പൊലീസിന് നല്‍കിയ മൊഴി. ഇത് അട്ടിമറിക്കപ്പെട്ടതായി ഇവര്‍ ആരോപിക്കുന്നു.

The post ‘പറഞ്ഞത് പലതും രേഖപ്പെടുത്തിയില്ല, ചിലത് തിരുത്തി’; തന്റെ മൊഴി അട്ടിമറിച്ചതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ appeared first on Reporter Live.