നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ യുഡിഎഫിന്റെ ഒമ്പത് സീറ്റില്‍ എട്ടിടത്തും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കാന്‍ സാധ്യത. പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വികെ ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലമായ കളമശേരിയില്‍ അവ്യക്തത തുടരുകയാണ്. വിഡി സതീശന്‍ എംഎല്‍എ പറവൂരില്‍ തന്നെ മത്സരിക്കും. അന്‍വര്‍ സാദത്ത് (ആലുവ), എല്‍ദോസ് കുന്നപള്ളി (പെരുമ്പാവൂര്‍), റോജി എം ജോണ്‍ (അങ്കമാലി), അനൂപ് ജേക്കബ് (പിറവം), ടിജെ വിനോദ് (എറണാകുളം), പിടി തോമസ് (തൃക്കാക്കര), വിപി സജീന്ദ്രന്‍(കുന്നത്തുനാട്) എന്നിവരാണ് വീണ്ടും മത്സരം […]

The post പറവൂരില്‍ വിഡി സതീശന് സാധ്യതയേറി; ഒമ്പതില്‍ എട്ടിടത്തും സിറ്റിംഗ് എംഎല്‍എമാര്‍; കളമശേരിയില്‍ അവ്യക്തത appeared first on Reporter Live.