സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോല്‍ ലംഘനമെന്ന പേരില്‍ പൊലീസിടുന്ന പിഴത്തുകയില്‍ വലഞ്ഞ് സാധാരണ ജനങ്ങള്‍. കാസര്‍കോട് പുല്ലരിയാന്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് പോയ കര്‍ഷകന് 2000 രൂപ പൊലീസ് പിഴയിട്ടു. കോടോം-ബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി നാരായണനായി സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ പിഴ നല്‍കേണ്ടി വന്നത്. കൈയ്യില്‍ പണമില്ലാഞ്ഞത് മൂലം ഇദ്ദേഹത്തിന്റെ ബന്ധുവാണ് പണമടയ്ക്കാന്‍ സഹായിച്ചത്. കാസര്‍കോട് അമ്പലത്തറ പൊലീസാണ് ഈ കര്‍ഷകന്റെ വീട്ടിലെത്തി പിഴയട്ക്കാന്‍ നോട്ടീസ് നല്‍കിയത്. പണമടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. ലോക്ഡൗണ്‍ […]

The post പശുവിന് പുല്ലരിയാന്‍ പോയ കര്‍ഷകന് 2000 രൂപ പിഴ; പണമടച്ചത് ബന്ധുവിന്റെ സഹായത്താല്‍ appeared first on Reporter Live.