കൊല്ലം: പാര്‍ട്ടിവിട്ട പ്രവര്‍ത്തകന് നേരെ ആരോപണങ്ങളുയര്‍ത്തി സിപിഐഎം. കൊല്ലത്ത് പാര്‍ട്ടി വിട്ട പ്രാദേശിക നേതാവിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. സിപിഐഎം നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരികള്‍ തള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംവരണ വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന പ്രാദേശിക നേതാവ് പ്രദീപിനെതിരെയാണ് പാര്‍ട്ടി പരാതി നല്‍കിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പ്രദീപ് സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണ വാര്‍ഡില്‍ ഇദ്ദേഹത്തെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് പ്രതീപ് ദളിത് വിഭാഗക്കാരനല്ലെന്നും […]

The post പാര്‍ട്ടിവിട്ട നേതാവ് ദളിതനല്ലെന്ന് സിപിഐഎം; ആരോപണം പാര്‍ട്ടിയുടെ സംവരണ വാര്‍ഡില്‍ മത്സരിച്ചയാള്‍ക്കെതിരെ appeared first on Reporter Live.