കേസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം പുതിയ സംഘത്തെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനിരയായ കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിന്മേലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

The post പാലത്തായി പീഡനം: അന്വേഷണത്തിന് ഇനി പ്രത്യേക സംഘം; നടപടി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് appeared first on Reporter Live.