ജോസ് കെ മാണിയുടെ എല്‍ഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ചകള്‍ പുരോഗമിക്കവെ എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ മുന്നണി വിടാനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പാല സീറ്റിനെച്ചൊല്ലി മാണി സി കാപ്പന്‍ വിയോജിപ്പ് കടുപ്പിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവയെ തള്ളി രംഗത്തെത്തിയിരിക്കുകായണ് എന്‍സിപി നേതൃത്വം. എന്‍സിപിയും മാണി സി കാപ്പനും ഇടതുമുന്നണിയുടെ ഭാഗമാണ്. ഇടതുപക്ഷം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാണ് പാലാ പിടിച്ചെടുത്തതെന്നും എന്‍സിപി അറിയിച്ചു. പതിറ്റാണ്ടുകളായി ഇടതു മുന്നണിയിലെ ഘടകകക്ഷിയാണ് എന്‍സിപി. പാര്‍ട്ടിയുടെ […]

The post പാലയെച്ചൊല്ലി പിളര്‍പ്പോ? മാണി സി കാപ്പന്‍ യുഡിഎഫിലേക്കോ?; വ്യക്തത വരുത്തി എന്‍സിപി appeared first on Reporter Live.