കോട്ടയം; ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ കോട്ടയം ജില്ലയില്‍ യുഡിഎഫ് സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. പ്രമുഖ നേതാക്കള്‍ക്ക് മണ്ഡലങ്ങളുടെയും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റികളുടെയും ചുമതലകള്‍ നല്‍കി കഴിഞ്ഞു. ജോസ് കെ മാണി വിഭാഗത്തിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലാ മണ്ഡലത്തിന്റെ ചുമതല രണ്ട് കെപിസിസി നേതാക്കള്‍ക്കാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. കെപിസിസി വൈസ് പ്രസിഡണ്ട് ജോസഫ് വാഴയ്ക്കനും ജനറല്‍ സെക്രട്ടറി ടോമി കല്ലാനിക്കുമാണ് ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ മണ്ഡലം കമ്മറ്റികള്‍ […]

The post പാലായില്‍ ജോസഫ് വാഴയ്ക്കനും ടോമി കല്ലാനിയും; ജോസ് കെ മാണി വിഭാഗത്തെ നേരിടാന്‍ കോണ്‍ഗ്രസ് നിശ്ചയിച്ചത് ഇവരെ appeared first on Reporter Live.