മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. ചന്ദ്രികയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണത്തിന്റെ സ്രോതസുള്‍പ്പടെയുളള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് ഇഡിയൊരുങ്ങുന്നത്. മുന്‍പ് ഇബ്രാഹിംകുഞ്ഞില്‍ നിന്നും വിശദീകരണം തേടിയിരുന്നെങ്കിലും ഇനി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടക്കനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ അപേക്ഷ ഉടന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ദിവസം ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് പ്രഥമിക ചോദ്യം ചെയ്യല്‍ മാത്രമേ നടന്നുളളു. തന്റെ […]

The post പാലാരിവട്ടം അഴിമതിക്കേസ്; വികെ ഇബ്രാഹിംകുഞ്ഞിനെ ഇഡി ചോദ്യം ചെയ്യും appeared first on Reporter Live.