കൊച്ചി: കേരളത്തിലെ എന്‍സിപിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ഇരു വിഭാഗങ്ങളും ശക്തി സമാഹരണം നടത്തുന്നു. പാലാ സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെയാണ് രണ്ട് വിഭാഗങ്ങളായി മാറി അടുത്ത നീക്കത്തിന് ശ്രമിക്കുന്നത്. മാണി സി കാപ്പനെ പിന്തുണച്ച് ഔദ്യോഗിക വിഭാഗം തന്നെ യുഡിഎഫിലേക്ക് പോവുമോ എന്നതാണ് പാര്‍ട്ടിക്കുള്ളിലെ ഇപ്പോഴത്തെ ആശങ്ക. എല്‍ഡിഎഫിനെ പിന്തുണക്കുന്ന വിഭാഗവും യുഡിഎഫിലേക്ക് പോകണമെന്ന് അഭിപ്രായമുള്ള വിഭാഗവും പാര്‍ട്ടിയിലെ നേതാക്കളെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള സജീവ ശ്രമത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റം നടക്കില്ല. എല്‍ഡിഎഫിനോടൊപ്പം നിന്ന് തദ്ദേശ […]

The post പാലാ സീറ്റില്ലെന്ന് ഉറപ്പായതോടെ ഒരു വിഭാഗം യുഡിഎഫിലേക്കോ?; എന്‍സിപിയില്‍ ഇരുവിഭാഗങ്ങളും ആളെ കൂട്ടുന്നു appeared first on Reporter Live.