തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പിടി തോമസ് എംഎല്‍എയുടെയും വാക്‌പോര്. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പിടി തോമസ് സഭയില്‍ ഉന്നയിച്ചത്. ഇതിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രിയും രംഗത്തെത്തി. സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു പിടി തോമസ്. പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണോ എന്ന് പിടി തോമസ് ചോദിച്ചു. പിണറായി കള്ളക്കടത്തിനും സ്വര്‍ണക്കടത്തിനും കൂട്ടുനില്‍ക്കുകാണ്. ലാവ്‌ലിന്‍ കാലത്തെ ബന്ധമാണ് ശിവശങ്കരനുമായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ സ്വപ്‌ന സുരേഷ് പങ്കെടുത്തിരുന്നോ സ്വര്‍ണക്കടത്ത് അന്വേഷണ […]

The post പിണറായി കമ്മ്യൂണിസ്റ്റാണോ എന്ന് പിടി തോമസ്; ‘പുത്രവാത്സല്യം കൊണ്ട് അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പിണറായിക്ക് പുത്രീവാത്സല്യം’; സഭയില്‍ വാക്‌പോര് appeared first on Reporter Live.