തിരുവനന്തപുരം: ഇനിയുള്ള നാല് മാസം പിണറായി വിജയന്‍ സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്ന് മുന്‍ ഡിജിപിയും ബിജെപി സഹയാത്രികനുമായ മുന്‍ ഡിജിപി ജേക്കബ്ബ് തോമസ്. 21 വയസ്സുകാരിയെ പോലും മേയര്‍ ആക്കാന്‍ കാണിച്ച ധൈര്യം സര്‍ക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇനിയുള്ള നാല് മാസം സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയ ഫോര്‍മുല […]

The post പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചക്ക് സാധ്യതയുണ്ട്; എന്തൊക്കെ ചെയ്താലെന്ന് വിശദീകരിച്ച് ജേക്കബ്ബ് തോമസ് appeared first on Reporter Live.