നവാഗതനായ ആഷാദ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലെയ്‌ക്ക’.ഉപ്പുംമുളകിലെ ബാലുവും നീലുവും ആണ് ലെയ്‌ക്കയില്‍ പ്രധാന താരങ്ങളായി എത്തുന്നത്.ചിത്രത്തിലെ പുതിയ സ്റ്റില്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ശ്യാം കൃഷ്ണനും മുരളീധരനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.വി.പി.എസ് ആൻ്റ് സൺസ് മീഡിയായുടെ ബാനറിൽ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുധീഷ്, വിജിലേഷ്, നാസർ, ഇന്ദ്രൻസ്, പാർവണ, സേതുലക്ഷ്‌മി, സിബി ജോസ്, ഡോ.തോമസ് മാത്യു, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

about laika movie

The post പുതിയ സ്റ്റില്‍ പുറത്തുവിട്ട് ‘ലെയ്‌ക്ക’! appeared first on metromatinee.com Lifestyle Entertainment & Sports .