തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഇനി ഓര്‍ഡിനന്‍സ് ഇറക്കില്ലെന്നും നിയമസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം നിയമം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നത്. വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ നിയമഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും ദുരുപയോഗം ചെയ്യുമെന്ന അഭിപ്രായവും സര്‍ക്കാര്‍ മുഖവിലക്കെടുത്തു. സംശയങ്ങളും ആശങ്കളും ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ […]

The post ‘പൊലീസിന് അമിതാധികാരം നല്‍കുമെന്ന അഭിപ്രായം സര്‍ക്കാര്‍ മുഖവിലക്കെടുത്തു’; മാധ്യമങ്ങളോട് ശത്രുതാപരമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി appeared first on Reporter Live.