പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മതസംഘടനാ പ്രവര്‍ത്തകരെ  അറസ്റ്റു ചെയ്യുകയും, ഇവരെ മര്‍ദിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് വിട്ടയക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ഈ നടപടിയ്‌ക്കെതിരെയാണ് വി ഡി സതീശന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. പൊലീസിന്റെ നടപടി ഏകപക്ഷീയമാണെന്നും സതീശന്‍ ആരോപിച്ചു.

The post പൊലീസ് നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയെന്ന് വി ഡി സതീശന്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.