കേരള പൊലീസ് ഭേദഗതി നിയമം പുനഃപരിശോധിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമ ഭേ ഭേദഗതിയില്‍ രൂക്ഷ വിമര്‍ശനമുയരുന്നതിന് പിന്നാലെയാണ് യെച്ചൂരി നിയമം പുനപരിശോധിക്കുമെന്ന് അറിയിച്ചത്. മാധ്യമങ്ങളോട് പ്രതിചകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയമഭേദഗതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ആശങ്കകളും പാര്‍ട്ടി വിശദമായി പരിഗണിക്കുമെന്നും അദ്ദേ ഹം പറഞ്ഞു. വിഷയത്തില്‍ ക്രിയാത്മകമായ ആശയങ്ങള്‍ പരിഗണിക്കുമെന്നായിരുന്നു സിപിഐഎം കേന്ദ്ര നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്. നിയമം കൊണ്ടുവരാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നത്. സര്‍ക്കാരിനെതിരെ […]

The post പൊലീസ് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സീതാറം യെച്ചൂരി; സര്‍ക്കാരിനെ തള്ളി appeared first on Reporter Live.