ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ ഇന്ന് വാലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്. സിനിമ താരങ്ങളും അവരുടെ പ്രിയപെട്ടവർക്കൊപ്പം വാലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്.

സൗബിൻ ഷാഹിർ, കുഞ്ചാക്കോ ബോബൻ, ഭാവന, സിജു വിൽസൺ, വിനു മോഹൻ, മന്ദിരാ ബേദി, സുസ്മിത സെൻ, ഗായകരായ വിധു പ്രതാപ്, ​അഭയ ഹിരൺമയി തുടങ്ങിയ നിരവതി താരങ്ങളാണ് ആശംസകളുമായി എത്തിയത്

malayalam actress

The post പ്രണയദിനത്തിൽ പ്രിയർപെട്ടവർക്കൊപ്പം താരങ്ങൾ appeared first on metromatinee.com Lifestyle Entertainment & Sports .